News Kerala (ASN)
16th April 2024
ദില്ലി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുന്നത് പതിവ് കാഴ്ച്ചയാണ്. അതിൽ കൂടുതലായി കാണുന്നതാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി ബന്ധപ്പെട്ട...