News Kerala
16th January 2023
കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി ലത്തീഫ് ആണ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിനടുത്ത് കമ്മനഹള്ളിയില്‍...