നേരിൽക്കാണുമ്പോൾ ഒറ്റക്കാര്യമേ വാസന്തിച്ചേച്ചി ചോദിച്ചിരുന്നുള്ളൂ, ‘ഞാനൊന്ന് പാടിക്കോട്ടേ മോനേ…’

1 min read
Entertainment Desk
15th October 2024
മച്ചാട്ട് വാസന്തിച്ചേച്ചി മരിച്ചു എന്നുകേട്ടപ്പോൾ കാലങ്ങളായി കേട്ടുകൊണ്ടിരുന്ന ഒരു പാട്ട് പെട്ടെന്ന് നിലച്ചതുപോലെയാണ് എനിക്ക് തോന്നിയത്. ആ പാട്ടിന്റെ ഓർമ്മകൾ ജീവിതത്തിൽ ഒരുപാട്...