പാർട്ടിക്കിടെ വസ്ത്രം അഴിച്ചു, സ്വകാര്യഭാഗത്ത് സ്പർശിച്ചെന്ന് 16-കാരൻ; സീൻ കോബ്സിനെതിരേ പരാതിപ്രളയം

1 min read
Entertainment Desk
15th October 2024
മാൻഹട്ടൻ (ന്യൂയോർക്ക്): അമേരിക്കന്‍ റാപ്പറും സംഗീതജ്ഞനുമായി ഷാന്‍ ഡിഡ്ഡി കോംപ്സിനെതിരേ വീണ്ടും ലൈംഗികാതിക്രമ പരാതികള്‍. പുതുതായി ആറ് ലൈംഗികാതിക്രമ കേസാണ് സീൻ കോംബ്സിനെതിരേ...