സെപ്റ്റംബര്‍ 13ന് നിപ സ്ഥിരീകരിച്ച 24 വയസ്സുകാരനായ ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണി...
Day: September 15, 2023
കോഴിക്കോട്: ആശ്വാസ വാർത്തകൾക്കിടെ കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ...
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടൻ അലൻസിയർ നടത്തിയ പരാമർശം വിവാദത്തിൽ. പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണ്ണം പൂശിയ...
ബെംഗളുരു- കാഴിക്കോട്ട് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി അയല്‍ സംസ്ഥാനമായ കര്‍ണാടക. അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കി. കേരളവുമായി...
നിര്‍മ്മാതാക്കള്‍ അപമര്യാദയായി പെരുമാറി ; മൂന്ന് പേരില്‍ ഒരാളുടെ കൂടെ കിടക്കണം ; ആരെ വേണമെന്ന് തിരഞ്ഞെടുക്കാം ; ബാക്കി തരാനുള്ള പ്രതിഫലം...
മസ്കത്ത്: ഒമാനിൽ താമസിച്ചു വരുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന...
ന്യൂഡല്‍ഹി: രാജ്യത്തെ ഹിന്ദി ദിവസ് ആഘോഷങ്ങളില്‍ പങ്കാളികളായി ഓസ്‍ട്രേലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍. ന്യൂഡല്‍ഹിയിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പ് ഗ്രീനും ഓസ്ട്രേലിയന്‍ നയതന്ത്ര കാര്യാലയത്തിലെ...
മുതിര്‍ന്ന കുട്ടികള്‍ രാത്രികാലങ്ങളില്‍ ട്യൂഷന് വേണ്ടി നെട്ടോട്ടമോടുന്ന ദുരവസ്ഥയാണ് ഇന്ന് നിലവിലുള്ളത്.ഇന്ത്യന്‍ സ്കൂള്‍ അദ്ധ്യാപകരുടെ അഭാവം മൂലം ക്ളാസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ആശങ്കയും വിഷമങ്ങളും...
കോഴിക്കോട് – നിപ പ്രതിരോധ പ്രര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കോഴിക്കോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. യോഗത്തില്‍ മന്ത്രിമാരായ...
തൃശൂർ: തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടി.ആര്‍ ആമോദിനെതിരെ എടുത്തത് കള്ളക്കേസെന്ന് തൃശൂര്‍ എസിപി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രക്ത പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന്...