ബോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ച നയൻതാരയാണ്. ആദ്യമായി ഹിന്ദിയില്‍ നയൻതാര നായികയായപ്പോള്‍ ചിത്രം വൻ ഹിറ്റായതാണ് തെന്നിന്ത്യൻ നടി ബോളിവുഡിലും ശ്രദ്ധ നേടാൻ കാരണം....
Day: September 15, 2023
കൊച്ചി: കൊച്ചി സിറ്റിയിലെ ആയുര്‍വേദ സ്പാകളിലും മസ്സാജ് പാർലറുകളിലും പൊലീസ് റെയ്ഡ് നടത്തി. മലാജ് പാർലറുകള്‍ കേന്ദ്രീകരിച്ച് നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയിലായിരുന്നു...
കോഴിക്കോട് – ആശ്വാസ വാർത്തകൾക്കിടെ കോഴിക്കോട്ട് ഒരാൾക്കു കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ്...
കൊളംബൊ: ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന്റെ നിരാശയിലാണ് പാകിസ്ഥാന്‍. ഇന്നലെ ശ്രീലങ്കയോട് രണ്ട് വിക്കറ്റിന് തോറ്റാണ് പാകിസ്ഥാന്‍ പുറത്താവുന്നത്. നിരാശയ്ക്കിടയിലും പാകിസ്ഥാന്‍...
ഈ വര്‍ഷത്തെ ദമ്മാം നവോദയ സാംസ്കാരികവേദിയുടെ സ്കോളര്‍ഷിപ്പ് വിതരണം സെപ്റ്റംബർ 29 ന് പ്രശസ്ത മജീഷ്യനും ജീവ കാരുണ്യ പ്രവർത്തകനുമായ പ്രൊഫ: ഗോപിനാഥ്...
– നിങ്ങൾ എന്തിനാണ് ഹിജഡകളെ വിറ്റുകൊണ്ടിരിക്കുന്നത്? ബാബരി മസ്ജിദ് തകർന്നപ്പോൾ ഇവിടെ പ്രതികരിക്കാൻ ഒരു ഖാനെയും കണ്ടില്ല. എത്രയോ ഖാൻമാരുണ്ട്. അവരെല്ലാം ഹിജഡകളാണെന്നും...
നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിപ അവലോകന...
തമിഴിൽ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമായിരുന്നു ‘റീൽ’. ‘റീലി’ൽ നായകവേഷം അവതരിപ്പിച്ചത് മലയാളിയായ ബിജോയ് കണ്ണൂരായിരുന്നു. ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് ……
കൊളംബൊ: ഏഷ്യാ കപ്പില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ് ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരം. സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരവും ജയിച്ച ഇന്ത്യ നേരത്തെ ഫൈനല്‍...
അയ്മനം ജലോത്സവം 17ന് ; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും ; ഉച്ചയ്ക്ക് രണ്ടിന് മത്സര വള്ളംകളിയും വഞ്ചിപ്പാട്ടും അയ്മനം: അയ്മനം...