Entertainment Desk
15th September 2023
അറ്റ്‌ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം ‘ജവാനി’ലെ മെട്രോ ട്രെയിന്‍ സെറ്റ് ഉണ്ടാക്കിയതില്‍ അവകാശവാദമുന്നയിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി രാജേഷിനെതിരേ പ്രൊഡക്ഷന്‍ ഡിസൈനന്‍...