News Kerala (ASN)
15th July 2024
തൃശൂര്‍: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നാളെ ആനയൂട്ട് നടക്കും. പതിനഞ്ച് പിടിയാനകളടക്കം എഴുപത് ആനകളുമാണ് ഇത്തവണത്തെ ആനയൂട്ടില്‍ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് ഇത്രയധികം പിടിയാനകൾ...