News Kerala (ASN)
15th May 2025
ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ, ഐപിഎലിനു പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗും പുനരാരംഭിക്കുന്നു. ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്ന ശനിയാഴ്ച തന്നെ പിഎസ്എല്‍...