ഗാസയിൽ ഇസ്രയേല്‍ യുദ്ധ ഹെലികോപ്റ്റര്‍ ഹമാസ് വെടിവച്ചിട്ടോ; വീഡിയോ പ്രചരിക്കുന്നു- Fact Check

1 min read
News Kerala (ASN)
14th October 2023
ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങളും തുടര്‍ക്കഥ. സംഘര്‍ഷത്തിന്റെതായി ഇസ്രയേലിലും ഗാസയിലും നിന്നും എന്നവകാശപ്പെട്ട് പുറത്തുവന്ന നിരവധി വീഡിയോകളാണ് ഇതിനകം...