News Kerala (ASN)
14th January 2024
ദോഹ: എഎഫ്സി ഏഷ്യന്‍ കപ്പില്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരെ ജീവന്മരണ പോരാട്ടം നടത്തി ഇന്ത്യ. ആദ്യപാതി പിന്നിടുമ്പോള്‍ ഓസ്ട്രേലിയയെ ഗോള്‍രഹിത സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്....