ദില്ലി: ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് ഇന്ത്യ.ഭീകരവാദത്തെ എല്ലാതരത്തിലും ശക്തമായി നേരിടണമെന്നും ഹമാസിന്‍റേത് ഭീകരാക്രമണമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലില്‍നിന്നും ഇന്ത്യക്കാരെ തിരികെ...
Day: October 13, 2023
ഇതുവരെ രണ്ടായിരത്തിലധികം പേർ ഇസ്രയേലില്‍ നിന്ന് മടങ്ങാൻ താൽപര്യമറിയിച്ചെന്നാണ് സൂചന. ഇതിൽ ഭൂരിഭാഗവും ഇസ്രയേലിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ദില്ലി: ഇസ്രയേലില്‍നിന്നും ഇന്ത്യക്കാരെ തിരികെ...
അരൂർ: കെട്ടിട നിർമ്മാണ തൊഴിലാളി ജോലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചു. ചന്തിരൂർ അണ്ടിശ്ശേരി ചാക്കോ (വാവച്ചൻ-63) ആണ് മരിച്ചത്. ജോലിക്കിടെ കാൽ വഴുതി വീഴുകയായിരിന്നു....
മഡ്രീഡ് – യൂറോ 2024 ന് യോഗ്യത നേടുന്ന ആദ്യ ടീമാവാനുള്ള അവസരം സ്‌കോട്‌ലന്റിന് നഷ്ടമായി. മഡ്രീഡില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ സ്‌കോട്‌ലന്റ്...
ബക്‌സർ:ബുധനാഴ്ച ബീഹാറിൽ നോർത്ത് ഈസ്റ്റ് എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്ക… Add '),t(e.element).find(".delicious").on("click",function(){e.openPopup("delicious")})},stumbleupon:function(e){var...
കുടുംബശ്രീയിൽ പതിനാല് ജില്ലയിലും ജോലി ഒഴിവുകൾ, കരാർ നിയമനം വഴി ജോലി നേടാം കുടുംബശ്രീയിൽ പതിനാല് ജില്ലയിലും കരാർ നിയമനം വഴി ജോലി...
34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. അതിനിടെ ജറുസലേമിൽ അക്രമി പൊലീസിന് നേരെ വെടി വെച്ചതായി...
പ്രേക്ഷകനെ ഫ്രെയിമിനുള്ളിലൂടെ സഞ്ചരിപ്പിക്കുന്ന മാന്ത്രികൻ; കയ്യടിനേടി ചാവേറിന്റെ ഛായാഗ്രാഹകൻ ജിന്റോ
ഒരു ഛായാഗ്രാഹകനെ സംബന്ധിച്ചിടത്തോളം അയാളുടെ ഏറ്റവും വലിയ വിജയം താൻ തീർത്ത ഫ്രെയിമുകൾ കണ്ട് പ്രേക്ഷകർ അത്ഭുതപ്പെടുമ്പോഴാണ്. അത്തരത്തിൽ പ്രേക്ഷകനേയും കൂടെ കൊണ്ടുപോകുന്ന...
ലണ്ടന്‍-അന്യഗ്രഹജീവികള്‍ യഥാര്‍ത്ഥമാണോ? അന്യഗ്രഹ ജീവികളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും, അവ ഇല്ലെന്ന് ആരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഹോം സെക്യൂരിറ്റി കമ്പനിയായ റിംഗ്...
അടൂർ: ഒക്ടോബർ ഏഴിന് കൊല്ലം-തിരുമംഗലം പാതയിലെ തെങ്കാശി ശിവഗിരി ചെക്ക് പോസ്റ്റിൽ വെച്ച് തമിഴ്നാട് പോലീസ് കണ്ടെത്തിയ 105 കിലോ കഞ്ചാവ് കേസിലെ...