'പ്രേമലു'വിന്റെ മിന്നും വിജയം; അടുത്ത ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്, നായകന് ഫഹദ്

1 min read
News Kerala (ASN)
13th February 2024
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് പ്രേമലു. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ സംവിധാനം ഗിരീഷ്...