News Kerala KKM
12th March 2025
ശിവഗിരി: ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി ശാരദാമഠത്തിനു സമീപം മഹാസംഗമത്തിന്റെ പുനരാവിഷ്കരണം നടത്തി.