News Kerala (ASN)
12th September 2023
മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഓള് റൗണ്ടര്‍മാരായ ഹാര്‍ദ്ദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജക്കുമൊന്നും 2011ല്‍ ലോകകപ്പ് നേടിയ ടീമിലെ യുവരാജ് സിംഗിന്റെ പകരക്കാരാവാന്‍...