News Kerala KKM
12th March 2025
ശിവഗിരി: രാജ്യത്തിനും ലോകത്തിനും സ്വീകാര്യമായ സത്യദർശനമാണ് ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും സംഭാവന ചെയ്തതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. …