Entertainment Desk
12th December 2023
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനേത്തുടർന്നുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്നാടിന്റെ വിവിധഭാഗങ്ങൾ അനുഭവിച്ച ദുരിതം കുറച്ചൊന്നുമല്ല. വെള്ളപ്പൊക്കം സൃഷ്ടിച്ച കെടുതികളിൽ നിന്ന് സംസ്ഥാനം പതിയെ കരകയറി...