'കൺമണി പൊൻമണിയേ… ' ശാന്തിയമ്മയുടെ പൊന്മണിയായി 'കൺമണി'! താമസം പിടി സെവനൊപ്പം; പേടി കൊതുകിനെ!

1 min read
News Kerala (ASN)
12th December 2023
പാലക്കാട്: അട്ടപ്പാടി കാട്ടിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയാന പുതിയ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. വിദഗ്ധർ ദിവസങ്ങളുടെ മാത്രം ആയുസ് പ്രവചിച്ചിരുന്ന കൺമണി...