Entertainment Desk
12th October 2023
കൊച്ചി: സിനിമ റിവ്യൂവിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഹെെക്കോടതി. റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന് ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം,...