ഇതാണോ ദളിത് നേതാക്കള്‍ക്ക് വാഗ്ദാനം ചെയ്ത സുരക്ഷ?; ഡി.എം.കെ. സര്‍ക്കാറിനെതിരേ പാ രഞ്ജിത്ത്

1 min read
Entertainment Desk
12th July 2024
ചെന്നൈ: മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ചെന്നൈ പെരമ്പൂരിലെ സദയപ്പന്‍...