Entertainment Desk
12th June 2024
മമ്മൂട്ടി ചിത്രമായ ‘പുഴു’വിനു ശേഷം റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പാതിരാത്രി’യുടെ സ്വിച്ചോൺ ചടങ്ങ് കൊച്ചിയിൽ വച്ചു നടന്നു. ചടങ്ങിൽ സംവിധായകൻ...