മലയാളത്തിന്റെ സ്വന്തം ഭാവനായിക സലീമ വീണ്ടും വെള്ളിത്തിരയിലേക്ക്, 'ഡിഎൻഎ' ക്യാരക്ടർ പോസ്റ്റർ പുറത്ത്

1 min read
Entertainment Desk
12th June 2024
നഖക്ഷതങ്ങൾ, ആരണ്യകം, വന്ദനം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നടി സലീമ ഒരിടവേളയ്ക്കു ശേഷം വീണ്ടും മലയാളസിനിമയിലേക്ക്. കോട്ടയം കുഞ്ഞച്ചൻ,...