Entertainment Desk
12th June 2024
ജൂൺ 21-ന് തിയേറ്ററുകളിലെത്തുന്ന ബിജു മേനോൻ- സുരാജ് വെഞ്ഞാറമ്മൂട് ചിത്രമാണ് ‘നടന്ന സംഭവം’. ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുള്ള സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് …