News Kerala KKM
12th March 2025
തിരുവനന്തപുരം: തലസ്ഥാനം ഇന്ന് പൊങ്കാലയുടെ അനശ്വരപുണ്യം പകരുന്ന യാഗശാലയാവും. സ്ത്രീലക്ഷങ്ങൾ അടുപ്പുകൂട്ടി ആറ്റുകാലമ്മയ്ക്ക് നിവേദ്യമർപ്പിക്കാൻ കാത്തിരിക്കുന്നു. പാതയോരങ്ങളും വീട്ടുമുറ്റങ്ങളുമെല്ലാം ഭക്തിസാന്ദ്രമായി. രാവിലെ 10.15ന്...