13th July 2025

Day: February 12, 2025

തിരുവനന്തപുരം: നാടിന് ഗുണകരമായ പദ്ധതികളിൽ അള്ള് വയ്ക്കാൻ ശ്രമിക്കരുതെന്ന് പ്രതിപക്ഷത്തോട് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തോട്...
മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗെറ്റ് സെറ്റ് ബേബി”. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം...
.news-body p a {width: auto;float: none;} പാരീസ് : പാരീസ് ഉടമ്പടിക്കെതിരായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട് തള്ളി പ്രധാനന്ത്രി...
അഹമ്മദാബാദ്: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്ക്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ പരിക്കുമൂലം വരുണ്‍...
.news-body p a {width: auto;float: none;} അഹമ്മദാബാദ്: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. മൂന്നാം ഏകദിനത്തിലും പൂർണപരാജയം സമ്മതിച്ച് ഇംഗ്ളണ്ട് ബാറ്റിംഗ്‌നിര. 357 റൺസ്...
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് തടഞ്ഞ് പാർട്ടി സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഹൈക്കോടതിയിൽ ഹാജരായി....
തെലുങ്ക് സിനിമയിലെ യുവ താരനിരയില്‍ ഏറെ ആരാധകരുള്ള നടനാണ് വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഡിയിലൂടെ മറുഭാഷാ പ്രേക്ഷകരിലേക്കും അദ്ദേഹം എത്തി. എന്നാല്‍ കരിയര്‍...