13th July 2025

Day: February 12, 2025

ന്യൂയോർക്ക്: ഗാസയിൽ നിന്ന് പലസ്തീനികളെ മാറ്റാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തെ എതിർത്ത് അറബ് ലീഗ്. നിർദേശം അറബ് മേഖലയ്ക്ക് സ്വീകാര്യമല്ലെന്ന്...
തിരുവനന്തപുരം: വാക്കൗട്ട് പ്രസംഗത്തിന്റെ സമയത്തെച്ചൊല്ലി നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ വാക്പോര്. പൊലീസ് വീഴ്ചകളെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസവതരണത്തിന്...
തിരുവനന്തപുരം: കേരളത്തിൽ സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായി, പതിനാല് ജില്ലകളിലും പുതിയ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടത് പിന്നാക്ക- മുസ്ലിം- ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർ. ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക...
ബിഗ് ബോസ് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർത്ഥിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. ഷോയ്ക്ക് അകത്തും പുറത്തും റോബിൻ ഒരുപോലെ വൈറലായി. പിന്നീട്...
അഹമ്മദാബാദ്∙ ചാംപ്യൻസ് ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റത്തിനു സാധ്യത. ചാംപ്യൻസ് ട്രോഫിക്കുള്ള ടീമില്‍ മാറ്റങ്ങൾ വരുത്തിയതിനു പിന്നാലെ സ്പിന്നർ വരുൺ...
റോഷൻ മാത്യു നായകനായി എം. പദ്‌മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 20ന് കണ്ണൂരിൽ ആരംഭിക്കും. …
നിർമാതാവ് ജി സുരേഷ്കുമാറിനെതിരായ നടൻ വിനായകന്റെ പ്രസ്താവനയിൽ പ്രതികരണവുമായി നിർമാതാവ് സിയാദ് കോക്കർ. ‘സുരേഷ്‌കുമാർ ഒറ്റക്കല്ല.. ഞങ്ങൾ ഒറ്റകെട്ടായി കൂടെ തന്നെ ഉണ്ട്....
പ്ര​ദീ​പ് ​രം​ഗ​നാ​ഥ​ൻ​ ​നാ​യ​ക​നാ​വു​ന്ന​ ​ഡ്രാ​ഗ​ൺ​ ​സി​നി​മ​യു​ടെ​ ​ട്രെ​യി​ല​ർ​ ​പു​റ​ത്ത്.​ ​ …
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമിച്ച് നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന ഏനുകൂടി എന്ന സിനിമയുടെ ചിത്രീകരണം വയനാട്ടിൽ...