News Kerala (ASN)
11th December 2024
കണ്ണൂർ: മാടായി കോളജിലെ ബന്ധുനിയമന വിവാദത്തെച്ചൊല്ലി കണ്ണൂർ പഴയങ്ങാടിയിൽ ഏറ്റുമുട്ടി കോൺഗ്രസ് പ്രവർത്തകർ. എം.കെ രാഘവൻ എംപി അനുകൂലികളും എതിർക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്....