'ഞാനെന്റെ പ്രണയത്തെക്കുറിച്ചെഴുതുമ്പോൾ നിങ്ങൾക്കെന്തിനാണ് കൃമികടി' -സനൽകുമാര്‍ ശശിധരന്റെ FB പോസ്റ്റ്

1 min read
'ഞാനെന്റെ പ്രണയത്തെക്കുറിച്ചെഴുതുമ്പോൾ നിങ്ങൾക്കെന്തിനാണ് കൃമികടി' -സനൽകുമാര്‍ ശശിധരന്റെ FB പോസ്റ്റ്
Entertainment Desk
11th February 2025
കൊച്ചി: തന്റെ പ്രണയത്തെക്കുറിച്ച് ഫെയ്സ്ബുക്കിലെഴുതുമ്പോള് എന്തിനാണ് മറ്റുള്ളവര്‍ക്ക് കൃമികടിയെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. അവളെപ്പറ്റി എഴുതുമ്പോള്‍ എന്തിനാണ് ചൊറിച്ചില്‍. എഴുതരുതെന്ന് തന്നോട് പറയാതെ...