ഒഴിഞ്ഞ ബിയർ ക്യാനുകൾ, വിശേഷപ്പെട്ട കലാസൃഷ്ടി, ഒടുവിൽ കണ്ടെത്തിയത് മാലിന്യപ്പാത്രത്തിൽ നിന്നും

1 min read
News Kerala (ASN)
11th October 2024
ഒരു ഡച്ച് മ്യൂസിയത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു. ഇവിടെ പ്രദർശിപ്പിച്ചിരുന്ന ഒരു കലാസൃഷ്ടി ഒടുവിൽ മാലിന്യമിടുന്ന പാത്രത്തിൽ നിന്നും കണ്ടെടുക്കേണ്ടി വന്നു....