News Kerala (ASN)
11th November 2024
കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറിന് സമീപം നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് പേര്‍ക്ക് സാരമായി പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍(27), മുഹമ്മദ്...