Entertainment Desk
11th October 2024
ദുര്‍ഗ പൂജയ്ക്കിടെ നടി കജോള്‍ ദേഷ്യപ്പെടുന്ന വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മുംബൈയില്‍ സംഘടിപ്പിച്ച ദുര്‍ഗ പൂജ ചടങ്ങുകള്‍ക്കിടെയാണ് പലപ്പോഴും നടിയുടെ നിയന്ത്രണം നഷ്ടമായത്....