News Kerala (ASN)
11th October 2024
ദുബൈ: ബാങ്ക് ജീവനക്കാരനായ പ്രവാസി മലയാളി ദുബൈയിൽ വെച്ച് മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി രജീഷ് ആണ് മരിച്ചത്. 43 വയസായിരുന്നു. ദുബായിലെ...