മാനവീയം വീഥിയിലെ അടി: ഷിജിത്തിനെ ആൽത്തറയിലെത്തിച്ചത് സ്നേഹ; കുത്തിക്കൊല്ലാൻ ശ്രമിച്ച 4 പേരും പിടിയിൽ

മാനവീയം വീഥിയിലെ അടി: ഷിജിത്തിനെ ആൽത്തറയിലെത്തിച്ചത് സ്നേഹ; കുത്തിക്കൊല്ലാൻ ശ്രമിച്ച 4 പേരും പിടിയിൽ
News Kerala (ASN)
11th November 2024
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപം യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റിൽ. വെമ്പായം സ്വദേശികളായ ഷിഹാസ്, സുഹൈൽ, അർഫാജ്, രഞ്ചിത്ത്...