Entertainment Desk
11th December 2024
സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഇ. ഡി. (എക്സ്ട്രാ ഡീസന്റ്)യുടെ ട്രെയ്ലര്. സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 20-ന് തിയേറ്ററുകളിലെത്തും....