‘സഹപ്രവർത്തകർ പിന്നിൽ നിന്ന് കുത്തി; മരണത്തിലേക്കു വരെ എത്തിക്കാൻ ശ്രമിച്ചു’: തുറന്നടിച്ച് ഡോ.ഹാരിസ്
തിരുവനന്തപുരം∙ പിന്നിൽനിന്ന് കുത്താനും ചില സഹപ്രവർത്തകർ ശ്രമിച്ചെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്. കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ്...