നീറ്റ്: ക്രമക്കേട് നടന്നത് ചിലയിടങ്ങളിൽ മാത്രമെന്ന് കേന്ദ്രം; പ്രചരിച്ചത് വ്യാജവീഡിയോയെന്ന് എൻടിഎ

1 min read
News Kerala (ASN)
11th July 2024
ദില്ലി: നീറ്റ് ക്രമക്കേടിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രവും എൻടിഎയും. നീറ്റിൽ ക്രമക്കേട് നടന്നത് ചിലയിടങ്ങളിൽ മാത്രമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി....