News Kerala
11th April 2022
കറകളഞ്ഞ കമ്യൂണിസ്റ്റായാണ് എം സി ജോസഫൈൻ ജീവിച്ചത്. കരുത്തയായ നേതാവ്. എന്നും കമ്യൂണിസ്റ്റ് ആശയത്തിലൂന്നി അഭിപ്രായം പറഞ്ഞു. നിറഞ്ഞ സ്നേഹമായിരുന്നു എല്ലാവരോടുമെങ്കിലും കർക്കശ...