വെള്ളവും ഭക്ഷണവും ഇല്ല, പുറത്തിറങ്ങാന്‍ പാടില്ല; ജനാലകളിലൂടെ അലറിവിളിക്കുന്ന ചൈനക്കാരുടെ വീഡിയോ
1 min read
News Kerala
11th April 2022
ഷാംഗ്ഹായ്: വെള്ളവും ഭക്ഷണവും ലഭിക്കാതെയും പുറത്തിറങ്ങാന്‍ അനുമതിയില്ലാതെയും ജനാലകളിലൂടെ അലറി വിളിക്കുന്ന ചൈനക്കാരുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. കോവിഡ് വീണ്ടും വ്യാപിച്ചതിനെ തുടര്‍ന്ന്...