പറക്കുന്നതിനിടെ പൈലറ്റുമാർ ഉറങ്ങിപ്പോയത് അരമണിക്കൂർ!153 യാത്രികരുമായി വിമാനം, പിന്നെ സംഭവിച്ചത്..

1 min read
News Kerala (ASN)
11th March 2024
153 യാത്രക്കാരുമായി വിമാനത്തിൻ്റെ പൈലറ്റും സഹപൈലറ്റും അരമണിക്കൂറോളം ഉറങ്ങിപ്പോയെന്ന് റിപ്പോര്‍ട്ട്. ഇന്തോനേഷ്യയിൽ ബാത്തിക് എയർ വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത് എന്ന് ഗാർഡിയൻ...