ഇതെന്താ പവര്‍ബാങ്കോ! 7320 എംഎഎച്ച് ബാറ്ററി കരുത്തുള്ള സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ വിവോ

1 min read
News Kerala (ASN)
10th March 2025
ബെയ്ജിങ്: വിവോയുടെ വൈ300 സീരീസില്‍ മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വൈബോയില്‍ വന്ന ലീക്ക് പ്രകാരം വിവോ...