News Kerala Man
10th March 2025
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സമാപന വേദിയിൽ, പാക്കിസ്ഥാൻ പ്രതിനിധിയെ അവഗണിച്ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെതിരെ (ഐസിസി) കടുത്ത വിമർശനവുമായി പാക്കിസ്ഥാൻ...