News Kerala (ASN)
10th February 2025
കൊച്ചി: എറണാകുളം പത്തടിപ്പാലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. ബസ്സിലെ ഡ്രൈവറും യാത്രക്കാരുമടക്കം എട്ടോളം പേർക്ക് പരിക്കേറ്റു....