രശ്മികയെ പാഠം പഠിപ്പിക്കണമെന്ന് കർണാടക എംഎൽഎ, നടിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കൊടവ വിഭാഗം

1 min read
Entertainment Desk
10th March 2025
മടിക്കേരി: നടി രശ്മിക മന്ദാനയ്ക്കെതിരെ കർണാടക കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നടിക്ക് അധികാരികൾ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്...