ദളിതരുടെ ആത്മാഭിമാനത്തിന് വേണ്ടി സമരം ചെയ്യുന്നവരെ റൗഡികൾ എന്ന് വിളിക്കുന്നത് തെറ്റ് -പാ രഞ്ജിത്

1 min read
Entertainment Desk
10th July 2024
ചെന്നൈ: ബി.എസ്.പി. നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സംവിധായകനും ആക്ടിവിസ്റ്റുമായ പാ.രഞ്ജിത്ത്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിന് വൻ വീഴ്ചയാണ്...