News Kerala (ASN)
10th June 2025
<p>തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടയങ്ങള്‍ ലഭ്യമാക്കുന്നതില്‍ അതിവേഗത്തിലുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ്...