.news-body p a {width: auto;float: none;} കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ ഒമ്പതാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. സംസ്ഥാന വികസനത്തിന്റെ...
Day: November 10, 2024
ഗ്രേറ്റർ നോയിഡ: നിർത്തിയിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ച് കയറി മൂന്ന് സ്ത്രീകൾ അടക്കം ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ...
കെബെര്‍ഹ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ ടി20 കളിച്ച...
കൊച്ചി: കേരളത്തിൻ്റെ വിനോദസഞ്ചാര മേഖലയ്ക്ക് പ്രതീക്ഷയുടെ പുത്തൻ ചിറകുനൽകി ജലവിമാനം കൊച്ചി കായലിൽ പറന്നിറങ്ങി. മൂന്നാറിലെ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പരീക്ഷണപ്പറക്കൽ നാളെയാണ്. ഇന്ന്...
കൊച്ചി: കൊച്ചിയുടെ ജലപ്പരപ്പിലേക്ക് ചരിത്രത്തിലാദ്യമായി ഒരു വിമാനമിറങ്ങി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30നായിരുന്നു ബോൾഗാട്ടി കായലിൽ സീപ്ലെയിൻ ഇറങ്ങിയത്. ചരിത്ര സംഭവത്തിന് നിരവധി പേരാണ്...
.news-body p a {width: auto;float: none;} ഒട്ടാവ : ഖലിസ്ഥാൻ ഭീകരൻ അർഷ്ദിപ് ദല്ല കാനഡയിൽ പിടിയിലായതായി റിപ്പോർട്ട്. കൊല്ലപ്പെട്ട ഖലിസ്ഥാൻ...
മംഗളൂരു: 28കാരിയായ ഭാര്യയേയും നാല് വയസുള്ള മകനേയും കൊലപ്പെടുത്തിയതിന് പിന്നാലെ ട്രെയിനിന് മുന്നിൽ ചാടി 32കാരന്റെ ആത്മഹത്യ. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. ബാങ്ക്...
ഭൂല്‍ ഭുലയ്യ മൂന്നാം ഭാഗം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ പ്രധാനവേഷം ചെയ്ത വിദ്യാബാലന്‍ രണ്ടാംഭാഗത്തിലുണ്ടായിരുന്നില്ല. പ്രിയദര്‍ശന്‍ ഒരുക്കിയ ഭൂല്‍ ഭുലയ്യയ്ക്ക്...
തിരുവനന്തപുരം: വാനമ്പാടി എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നടനാണ് സായ് കിരണ്‍. നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന സന്തോഷ...
തിരുവനന്തപുരം: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതി വഴി 528 നഴ്സുമാര്‍ ജര്‍മ്മനിയിലെത്തിയതിന്റെ ആഘോഷം സംഘടിപ്പിച്ചു. ജർമ്മൻ ഓണററി കോൺസൽ സംഘടിപ്പിച്ച ജർമ്മൻ...