ബംഗളൂരു: വീട്ടിൽ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ദമ്പതികൾ അറസ്റ്റില്‍. ബംഗളൂരുവിലാണ് സംഭവം. എംഎസ്ആർ നഗർ മൂന്നാം മെയിനിൽ താമസിക്കുന്ന സിക്കിം സ്വദേശികളായ...
Day: November 10, 2024
തിരുവനന്തപുരം: തുലാവർഷം തുടങ്ങിയ ഒക്ടോബർ മാസത്തിൽ കേരളത്തിൽ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. നവംബർ ആദ്യം മഴ അതിശക്തമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴക്കപ്പുറം...
.news-body p a {width: auto;float: none;} വാഷിംഗ്ടൺ : നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ അഫ്ഗാൻ പൗരനെതിരെ...
വാഷിംഗ്ടണ്‍: മുൻ യുഎൻ അംബാസഡര്‍ നിക്കി ഹേലിയെ സര്‍ക്കാരിലേക്ക് ക്ഷണിക്കില്ലെന്ന് ഡോണൾഡ് ട്രംപ്. താത്പര്യം ഇല്ലെന്ന് നേരത്തെ പറഞ്ഞതെന്നാണ് ഹേലിയുടെ പ്രതികരണം. ഇന്ത്യൻ...
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഇന്ന് കാലിക്കറ്റ് എഫ്സി – ഫോഴ്സ കൊച്ചി ഫൈനൽ; ജേതാക്കൾക്ക് ഒരു കോടി രൂപ!
കോഴിക്കോട് ∙ പുൽമൈതാനങ്ങൾക്കു തീപിടിച്ച 2 മാസം. 6 നഗരങ്ങളുടെ പേരുകാരായ ടീമുകൾ പരസ്പരം പോരാടിയ ദിനരാത്രങ്ങൾ. സൂപ്പർ ലീഗ് കേരള ഫുട്ബോളിന്...
ഷാർജ: അരനൂറ്റാണ്ട് നീണ്ട സംഗീതസപര്യ തന്നെ സംബന്ധിച്ച് യാത്രയല്ല, ജീവിതംതന്നെയെന്ന് ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും...
കാസർകോട്: മലയാളി സൈനികനെ ഭോപ്പാലിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബേഡകം കുണ്ടംകുഴി സ്വദേശി ശോഭിത്ത് കുമാർ (35)...
.news-body p a {width: auto;float: none;} ഒട്ടാവ: ഇന്ത്യയുമായി നയതന്ത്ര ഭിന്നത തുടരുന്നതിനിടെ രാജ്യത്ത് ഖാലിസ്ഥാൻവാദികളുണ്ടെന്ന് തുറന്നുസമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ...
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കേസന്വേഷണം അവസാനഘട്ടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം. കേസിന് ദിവ്യയുടെ പ്രസംഗം മാത്രം അടിസ്ഥാനമാക്കാനാണ് അന്വേഷണ സംഘത്തിന്റെ...
.news-body p a {width: auto;float: none;} തിരുവനന്തപുരം: പാലക്കാട്ടെ പാതിരാ റെയ്ഡിൽ ശക്തമായ അന്വേഷണം വേണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന...