13th August 2025

Day: August 10, 2025

തിരുവനന്തപുരം ∙ ബിഎസ്എൻഎൽ എൻജിനീയേഴ്സ് സഹകരണ സംഘത്തിന്റെ തട്ടിപ്പ് സൂനാമി പോലെ ഇല്ലാതാക്കിയത് ആയിരങ്ങളുടെ  ജീവിതത്തെയാണ്. 1500 പേർ പരാതിപ്പെട്ടു, പരാതി പോലും...
ദുബൈ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇളവുകള്‍...
രാജപുരം ∙ മലയോരത്ത് നിന്ന് കാണാതായ ആദിവാസി പെൺകുട്ടി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസിന് (52) ഹൈക്കോടതി...
കൊച്ചി ∙ മലയാള മനോരമയുടെ റിയൽ എസ്റ്റേറ്റ് പോർട്ടലായ ഹലേ അഡ്രസ്.കോമും മനോരമ ക്വിക്ക്കേരള.കോമുമായി ചേർന്ന് ഓഗസ്റ്റ് 15 മുതൽ 17 വരെ...
ന്യൂഡൽഹി ∙ ഇന്ത്യ–യുഎസ് വ്യാപാര കരാറിനുള്ള പ്രധാന തടസ്സം കാർഷികമേഖലയുടെ എതിർപ്പു തന്നെ. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനിടയാക്കിയ കർഷകരോഷം തന്നെയാണു വ്യാപാരക്കരാർ...
മ​നാ​മ: പ്രവാസി മലയാളി ബഹ്റൈനില്‍ നിര്യാതനായി. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി ക​റു​കു​റ്റി സ്വ​ദേ​ശി സാ​ജോ ജോ​സ് (51) ആണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മരിച്ചത്. വെ​ള്ളി​യാ​ഴ്ച...
ന്യൂഡൽഹി ∙ ട്രംപിന്റെ ഇറക്കുമതി തീരുവകൾ മൂലം ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങളിൽനിന്ന് ഇന്ത്യൻ വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി 2,250 കോടി രൂപയുടെ...