19th July 2025

Day: April 10, 2022

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ അസൗകര്യം അറിയിച്ച് നടി കാവ്യ മാധവന്‍. നാളെ ഹാജരാകണമെന്നായിരുന്നു ക്രൈംബ്രാഞ്ച് നോട്ടീസ്....
കണ്ണൂര്‍: കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു. ആകെ പതിനേഴ് പുതുമുഖങ്ങള്‍ക്കാണ് കേന്ദ്ര കമ്മിറ്റിയില്‍ ഇടം നല്‍കിയത്....
കണ്ണൂർ> അന്തരിച്ച സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന് നേതാക്കള് അന്ത്യാഭിവാദ്യം അര്പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ,...
കണ്ണൂർ> സിപിഐ എമ്മിന്റെ സമുന്നത നേതാവ് എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിയുടെ ഇരുപത്തിമൂന്നാം...
എ കെ ജി നഗർ (കണ്ണൂർ)> സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും അധികാരങ്ങളെയും നിഷ്കരുണം കവർന്നെടുത്ത് തകർക്കുന്ന കേന്ദ്ര ബിജെപി സർക്കാർ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന്...
കണ്ണൂര്> കമ്യൂണിസ്റ്റ് ആശയങ്ങളോട് തികഞ്ഞ ആത്മാര്ഥതയുള്ള നേതാവായിരുന്നു എംസി ജോസഫൈനെന്ന് പിബി അംഗം ബൃന്ദ കാരാട്ട്. അധ്വാനവര്ഗത്തിനായി പൊരുതിയ നേതാവാണ് ജോസഫൈന്.വിയോഗം അവിശ്വസനീയമെന്നും...