ചാരായവും കോടയുമായി കോട്ടയത്ത് മധ്യവയസ്കനും യുവാവും അറസ്റ്റിൽ; ജന്മദിനം ആഘോഷിക്കാൻ വാറ്റു ചാരായം ഉണ്ടാക്കുമ്പോഴാണ് ഇരുവരും പിടിയിലായത് കോട്ടയം : ജൻമദിനം ആഘോഷിക്കാൻ ...
Day: March 10, 2024
മലപ്പുറം: നടത്തിപ്പുകാർ തമ്മിൽ തർക്കമായതോടെ കംഫർട്ട് സ്റ്റേഷൻ പൂട്ടി. ഇതോടെ ഉള്ളിൽ കുടുങ്ങിയ യുവാവിനെ പൊലീസെത്തിയാണ് രക്ഷിച്ചത്. കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ കംഫർട്ട്...
മധ്യപ്രദേശിൽ യുവാവ് മൂത്ത സഹോദരനെ വെട്ടിക്കൊന്നു. പ്രതി രാജ്കുമാർ കോൾ (30) ജ്യേഷ്ഠൻ രാകേഷിനെ (35) കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്....
കൊച്ചി: ഉല്ലാസ് ചെമ്പൻ സംവിധാനം ചെയുന്ന ആക്ഷൻ ത്രില്ലർ അഞ്ചക്കള്ളകോക്കാൻ എന്ന പുതിയ ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്തു. പോസ്റ്ററുകളിലും ട്രെയിലറിലും...
കോഴിക്കോട്: വടകരയിൽ ഡിവൈഎസ് പിയുടെ വാഹനം ഓഫീസിന് മുന്നിൽ കത്തിയ നിലയിൽ കണ്ടെത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് വാഹനം കത്തിയ നിലയിൽ കണ്ടെത്തിയത്....
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-642 ലോട്ടറി നറുക്കെടുപ്പ് ഇന്ന് . ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ഭാഗ്യശാലിയെ തേടി കാത്തിരിക്കുന്നത്....
കാസര്‍കോട്: കാസര്‍കോട് മധൂരില്‍ ദുരിതത്തില്‍ ഒരു കുടുംബം. കൂലിപ്പണി ചെയ്ത് കുടുബം പോറ്റിയിരുന്ന ദയാനന്ദ ശരീരം തളര്‍ന്ന് നടക്കാൻ പറ്റാതെ ആയതോടെയാണ് കുടുംബം...
അബുദാബി: യുഎഇയില്‍ ചില സ്ഥലങ്ങളില്‍ ഇന്നും മഴയ്ക്ക് സാധ്യത. നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി പുറപ്പെടുവിച്ച അറിയിപ്പം പ്രകാരം ഇന്ന് പല പ്രദേശങ്ങളിലും...
തിരുവനന്തപുരം: രാത്രികാലങ്ങളിൽ ദീർഘദൂര യാത്ര നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി എംവിഡി. പലർക്കും ഉണ്ടാകുന്ന തെറ്റായ ഒരു ചിന്താഗതിയാണ് രാത്രികാലങ്ങളിൽ ദീർഘദൂരം യാത്രകൾ യാതൊരു തടസവും...
അല്‍ഉല – കാട്ടുപൂക്കളുടെ വര്‍ണവൈവിധ്യങ്ങളില്‍ പെയിന്റിംഗ് പോലെ മനോഹരമായി അല്‍ ഉല. പര്‍വതങ്ങളും സമതലങ്ങളും മണല്‍പരപ്പുകളും വിവിധ നിറങ്ങളിലുള്ള പൂക്കളാല്‍ മൂടപ്പെട്ടിരിക്കുന്നു. വെള്ളയും...